കൂമുള്ളി: പുത്തഞ്ചേരിയിലെ കോറോത്ത്കുനി രാമൻ (84) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ഷൈജ, മഹിജ, (ഹോമിയോ ഡിസ്പെൻസറി, ഉള്ളൂർ), മനോജ്. മരുമക്കൾ: മോഹനൻ (ഗവ. പ്രസ്, കണ്ണൂർ), സത്യൻ.