പേരാമ്പ്ര: പൗരപ്രമുഖനും മുസ്ലിം ലീഗ് കടിയങ്ങാട് ശാഖ ഉപാധ്യക്ഷനുമായ നങ്ങോളി മൂസഹാജി (71) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ജമീല, സുലൈഖ, സറീന. മരുമക്കൾ: ഇബ്രായി, അബ്ദുല്ല, നാസർ. സഹോദരങ്ങൾ: സൂപ്പിഹാജി, മൊയ്തുഹാജി, അബ്ദുല്ല, ഇബ്രാഹിം, സാറ, ബിവി, കുഞ്ഞാമി.