പാലേരി: പന്തിരിക്കരയിലെ ചെറിയ കൊല്ലോറത് സൂപ്പി ഹാജി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആസ്യ, മൂസ, മൊയ്തു, സലീം ഫൈസി (ഖത്തർ), മുഹമ്മദ് (ബഹ്റൈൻ), യൂസഫ്, അബ്ദുൽ അസീസ് റഹ്മാനി (മസ്കത്ത്), അബ്ദുൽ മുനീർ (മസ്കത്ത്), അബ്ദുൽ നാസർ (കുവൈത്ത്). മരുമക്കൾ: അമ്മദ്, കുഞ്ഞമി, സൈനബ, സാറ, ആയിഷ, ജസീന, അസ്മ, ഫൗസിയ, നസീറ.