ഉള്ളിയേരി: കുന്നത്തറ ചാത്രക്കുന്നത്ത് പരേതനായ ചന്തുക്കുട്ടി കുറുപ്പിെൻറ ഭാര്യ കാർത്യായനി അമ്മ (87) നിര്യാതയായി. മക്കൾ: ബാലൻ നായർ, ശ്രീധരൻ നായർ, മീനാക്ഷി. മരുമക്കൾ: ശാന്ത, ജയശ്രീ, പരേതനായ ബാലൻ നായർ.