കടമേരി: മംഗലാട് പരേതനായ കളാംകണ്ടി മൂസഹാജിയുടെ ഭാര്യ മലയില്‍ മറിയം ഹജ്ജുമ്മ (78) നിര്യാതയായി. മക്കള്‍: അമ്മദ്, അബ്ദുല്ല, പോക്കര് (ഖത്തര്‍), പാത്തു, റഷീദ് (അബൂദബി), റംല, നാസര്‍, ഇസ്മായില്‍. മരുമക്കള്‍: പരേതനായ പോക്കര് ഹാജി, അബ്ദുല്ല, കുഞ്ഞയിശ, മാമി, നഫീസ, സൈനബ, ഷംല, മിര്ഫത്ത്.