ഉള്ള്യേരി: കണയങ്കോട് കുട്ടോത്ത് മീത്തൽ കൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: വിനോദിനി. മക്കൾ: ബിന്ദു, ബിസിത, ബിൽന. മരുമക്കൾ: സദാനന്ദൻ, വിനോദ്, മദനൻ.