വെള്ളിമാട്കുന്ന്: പയ്യടിമീത്തൽ കാരപ്പൊയിൽ കുഞ്ഞായിൻ (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷാഹിദ, നസറീന, റംഷീന, റജീന, റഫീഖ്, ഫയാസ് (ക്രസൻറ് ഫുട്ബാൾ അക്കാദമി), അബ്ദുറസാഖ്, സമീർ, ഷമീർ, ഷബീർ (മുസ്ലിം ലീഗ് ശാഖ സെക്രട്ടറി). മരുമക്കൾ: ആലി, ബഷീർ, സിറാജ്, നസീർ, സലീന, ഷറീന, സബീല, ഫാത്തിമ സുഹറ, സുമയ്യ തസ്നി.