തിക്കോടി: പുറക്കാട് പരേതനായ മലയിൽതാഴ കണാരെൻറ ഭാര്യ ചിരുത (78) നിര്യാതയായി. മക്കൾ: സജീവൻ, ഗിരീഷൻ, വത്സല, ബിന്ദു.മരുമക്കൾ: കുഞ്ഞിരാമൻ, രാജീവൻ, സിന്ധു, ബിനു. സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതരായ കണാരൻ, കല്യാണി.