കുണ്ടായിതോട്: പരേതനായ വളപ്പിൽ കോയമോെൻറ മകൾ വളപ്പിൽ സീനത്ത് (43) നിര്യാതയായി. മാതാവ്: മങ്ങാട്ട് റുഖിയ. ഭർത്താവ്: ബഷീർ. മക്കൾ: റംസീന, റെജീന. മരുമകൻ: ഷാഹിദ്. സഹോദരങ്ങൾ: ഹൈറുന്നീസ, ലൈല, പരേതയായ റുബിയത്ത്.