കുറ്റിച്ചിറ: പരേതനായ കമ്മക്കകം മമ്മത് കോയയുടെ ഭാര്യ കോശനി വീട്ടിൽ മറിയംബീവി (80) നിര്യാതയായി. മക്കൾ: എൻ.കെ.വി. കുഞ്ഞഹമ്മദ് കോയ, എൻ.കെ.വി. അഷ്റഫ് (ചെമ്മങ്ങാട് ശാഖ മുസ്ലിം ലീഗ് പ്രസിഡൻറ്), ഖദീജ (ഖുബ ടീച്ചർ), സഫിയ, സബിത, സാജിത. മരുമക്കൾ: കെ.ടി. മുസ്തഫ (മസാല പീടിക), സലാഹുദ്ദീൻ, അസ്ലം (കെ.എസ്.ഇ.ബി), പരേതനായ പിലാംതലക്കൽ വീട് ഉമ്മർകോയ.