ചെറുവറ്റ: ചന്നങ്ങാളി മീത്തൽ ബാലൻ (69) നിര്യാതനായി. മക്കൾ: റിനീഷ്, റിലേഷ്, റീന. മരുമക്കൾ: സന്തോഷ്, ശ്രീക, വിജിഷ. സഹോദരങ്ങൾ: സുരേന്ദ്രൻ, ദേവി.