കുറ്റ്യാടി: നരിക്കൂട്ടുംചാല്‍ നടുപ്പൊയില്‍ മഹല്ല് പ്രസിഡൻറ് എന്‍.പി. അമ്മദിെൻറ ഭാര്യ നടുപ്പൊയില്‍ പാത്തു (63) നിര്യാതയായി. മക്കള്‍:റഷീദ്, സലീന, ഹാജറ, റസീല. മരുമക്കള്‍: ബശീര്‍, ജമാല്‍, ബശീര്‍, ഷംന. സഹോദരങ്ങള്‍: ഒ.ടി. മൊയ്തു, ഖദീജ, അയിശു, സാറ.