വടകര: പുതുപ്പണം പണിക്കോട്ടി ഹശ്മി നഗറിന് സമീപം അമ്മാറങ്കണ്ടിയില് സലാവുദ്ദീന്‍ (36) നിര്യാതനായി. ഭാര്യ: റമീന. പിതാവ്: ഉസ്മാൻ. മാതാവ്: സഫിയ. സഹോദരങ്ങള്‍: സറീന, നവാസ്, സജീര്‍.