നാദാപുരം: വിലങ്ങാട്ടെ വ്യാപാരിയായിരുന്ന താനിയുള്ള പൊയിൽ ദാസൻ (45) നിര്യാതനായി. ഭാര്യ: ബിജിത. മക്കൾ: വിസ്മയ, വിഷ്ണു, (ദുബൈ), ജിഷ്ണു. മരുമകൻ: ജിജീഷ്. സഹോദരി: അജിത.