പയ്യോളി: പാലച്ചുവട് പടിക്കുമീത്തൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ ആമിന (79) നിര്യാതയായി. മക്കൾ: അമ്മദ്, റസാഖ്, ഫഖ്റുദ്ദീൻ, റിയാസ്, ആയിഷ. മരുമക്കൾ: നഫീസ, ഹാജറ, സൽമ, ഹസീന, മൊയ്തീൻ.