വടകര: പുതുപ്പണം ജെ.എന്‍.എം സ്കൂളിന് സമീപം വടക്കെ വട്ടക്കണ്ടി മാതു (86) നിര്യാതയായി. മക്കള്‍: പത്മനാഭന്, വത്സല. മരുമക്കള്‍: ദേവി, ശേഖരന്. സഹോദരങ്ങള്‍: മാണി, ശാരദ, കമല, നാരായണി, പത്മിനി, ഹൈമ, ഭാസ്കരന്