നടക്കാവ്: കിഴക്കേനടക്കാവ് കൊട്ടാരം ക്രോസ് റോഡിൽ ‘ധന്യ’ വീട്ടിൽ ഗീത (70) നിര്യാതയായി. ഭർത്താവ്: കെ.പി. ഗോവിന്ദൻ (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: റെനിതാ ഗോവിന്ദ് (പ്രിൻസിപ്പൽ, ഗവ. വി.എച്ച്.എസ്.എസ് ഈസ്റ്റ് മാറാടി മൂവാറ്റുപുഴ), അനൂപ് ഗോവിന്ദ് (എൻജിനീയർ, യു.എസ്.എ). മരുമക്കൾ: ബിജു എ.പി. മുനമ്പം (ബിസിനസ്), ബവീന ഒളവിലം. സഹോദരങ്ങൾ: പ്രകാശൻ, ശശികല, നിത്യാനന്ദൻ (റിട്ട. കനറാബാങ്ക്).