പേരാമ്പ്ര: എരവട്ടൂർ കണ്ണോത്തു കുന്നുമ്മൽ വേമ്പിര (75) നിര്യാതനായി. ഭാര്യ: കല്യാണി. മകൾ: സുഭാഷിണി (പ്രൈമറി ഹെൽത്ത് സെൻറർ, പെരുവണ്ണാമൂഴി). മരുമകൻ: പരേതനായ കെ.എം. ബാലൻ.