കോവൂർ: എരഞ്ഞിക്കൽ മീത്തൽ ഗംഗാധരൻ (74) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ജിസ്ന, ഷിബിന. മരുമക്കൾ: ബാബു, നന്ദകുമാർ.