കരുവിശ്ശേരി: ഇടത്തിക്കണ്ടി പരേതനായ ശ്രീധരെൻറ ഭാര്യ സരോജിനി (86) നിര്യാതയായി. മക്കൾ: പരേതനായ ശ്രീനിവാസൻ, മുരളി (വിമുക്ത ഭടൻ), ജോളി (ബിസിനസ്). മരുമക്കൾ: ശ്രീന, സിന്ധു, റീജ.