തൊട്ടില്‍പ്പാലം: കുണ്ടുതോടിലെ കനാത്ത് മോഹനന് (58) നിര്യാതനായി. ഭാര്യ: പ്രസീന. മക്കള്‍: അനഘ, അമല്‍ മോഹന്‍ (സിവില്‍ എൻജിനീയര്‍). മരുമക്കള്‍: വിജീഷ് (സിവിൽ പൊലീസ് ഓഫിസർ തൊട്ടിൽപ്പാലം). സഹോദരങ്ങള്‍: സുരേഷ്, ബാബുരാജ്, സുജാത, സുധ.