മണാശ്ശേരി: മേലാട്ട്യേരി ഗോപാലൻ (70) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പ്രതീഷ്, ദിലീഷ്, ദിവ്യ. മരുമകൻ: ലിജീഷ്.