മടവൂർ: മൂപ്പറമ്പത്ത് പരേതനായ മുഹമ്മദിെൻറ മകൻ അബ്ദുറഹിമാൻ (55) നിര്യാതനായി. ഭാര്യ: നസീറ. മാതാവ്: മറിയ. മക്കൾ: ആഷിക് റഹ്മാൻ, ഫാത്തിമ നജ, ആയിശ നദ. മരുമകൻ: മുഹമ്മദ് ആഷിൽ. സഹോദരങ്ങൾ: മുസ്തഫ, തൽഹത്ത്, ഷംസുദ്ദീൻ, സിറാജുദ്ദീൻ, ഉമ്മുസൽമ.