നാദാപുരം: ചേലക്കാട്ടെ പരേതനായ അയിമ്പാടി മൊയ്തു ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: പരേതനായ പോക്കർ, കുഞ്ഞമ്മദ് ഹാജി, ഹമീദ് (ദുബൈ), അഷ്റഫ്, സമീർ, സുലൈഖ, ഹബീബ, സെറീന. മരുമക്കൾ: അഷ്റഫ്, സൈദ് ഫൈസി (പേരാമ്പ്ര സി.എം സെൻറർ ഇമാം), നവാസ്, സൈന, ലൈല, സുലൈഖ, ഷമീന, സബീല.