കുറ്റ്യാടി: നിട്ടൂർ മീത്തലെ പാലയുള്ള പറമ്പത്ത് കണ്ണൻ (72) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: എം.പി. വിജീഷ്, ബിന്ദു, വിജി. മരുമക്കൾ: സുരേഷ്, സുരേഷ്.