അഴിയൂര്‍: കുറിച്ചിക്കര പനയുള്ള പറമ്പത്ത് ചന്ദ്രി (59) നിര്യാതയായി. പിതാവ്: ബാലന്. മാതാവ്: പാറു. സഹോദരങ്ങള്‍: സുധ, മനോജന്.