അഴിയൂര്‍: ‘അബീസ്’ സരിഗ നഗര്‍ കളത്തില്‍ സുരേന്ദ്രന് (70) നിര്യാതനായി. ഭാര്യ: രജിനി. മക്കള്‍: അഭിലാഷ്, അഭിജിത്ത്.