കുറ്റ്യാടി: അടുക്കത്ത് പരേതനായ ചെമ്പോട്ടുകണ്ടി കുഞ്ഞബ്ദുല്ലയുടെ ഭാര്യ പാറക്കൽ ബിയ്യാത്തു (80) നിര്യാതയായി. മക്കൾ: അമ്മദ്, ഹസൻകുട്ടി, മൊയ്തു, ജമാൽ, റാബിയ, പരേതനായ കരീം. മരുമക്കൾ: പൂളക്ക ജമീല, തോളോർമണ്ണിൽ ജമീല, റസിയ, റസീന, എം.സി. മുസ്തഫ. സഹോദരങ്ങൾ: ആലി ഹാജി, പാത്തു, പരേതരായ മൊയ്തു, കുഞ്ഞബ്ദുല്ല, തറുവയി, സൂപ്പി, ഹസൻകുട്ടി.