പന്നിക്കോട്: പരേതനായ പഴങ്കൽ ആലിക്കുട്ടി ഹാജിയുടെ ഭാര്യ ആയിഷ നീരൊലിപ്പിൽ (78) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുറഹ്മാൻ, അബ്ദുൽ കരീം പഴങ്കൽ (കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്), ശഹീറ, മറിയം. മരുമക്കൾ: ഫൗസിയ, ബുഷ്റ, റംല, സജ്ന, അബ്ദുറസാഖ്, അബ്ദുൽ ഗഫൂർ.