കൊടിയത്തൂർ: കാരക്കുറ്റി എഴുപത്ത്കാടൻ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: അബ്ദുനാസർ, സാബിറ, സൽമത്ത്. മരുമക്കൾ: ഷൗക്കത്തലി, കുഞ്ഞിക്കോയ, ആയിഷ.