കണ്ണഞ്ചേരി: യുനൈറ്റഡ് സ്റ്റീൽസ് മാനേജിങ് പാർട്ണർ എസ്.എം. സക്കരിയ്യ (78) ദുബൈയിൽ നിര്യാതനായി. ഭാര്യ: പരേതയായ സുരയ്യ. മക്കൾ: ദാവൂദ്, നൂഹ്, കിസർ. മരുമക്കൾ: ലുബ്ന, ഹിബ.