പുതുപ്പാടി: പെരുമ്പള്ളി കുറുവേടത്ത് കുന്നുമ്മൽ അബൂബക്കർ (64) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സക്കീർ, ഷഹ്നാസ്, ഷബ്ന. മരുമക്കൾ: ബഷീർ, അഷ്റഫ്, സുൽഫത്ത്.