കുന്ദമംഗലം: മലാക്കുഴിയിൽ മാങ്കാവ് മീത്തൽ സദാനന്ദൻ (74) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സന്ദീപ്, ജിജി. മരുമക്കൾ: രഞ്ജിത്ത്, ലിൻറ.