കുന്ദമംഗലം: പടനിലം പറയം മടക്കുമ്മൽ പരേതനായ മാലക്കോത്ത് അമ്മദിെൻറ മകൻ ഹംസ (72) നിര്യാതനായി. മാതാവ്: പരേതയായ കദീശ. ഭാര്യ: ഖദീജ മലയമ്മ. മക്കൾ: അബ്ദുറഹിമാൻ സഅദി, അശ്റഫ് സഖാഫി, മുഹമ്മദ് ശാഫി. മരുമക്കൾ: ആയിശബി, ശംസീറ. സഹോദരങ്ങൾ: ഹുസൈൻ, മൂസക്കോയ ബാഖവി, അബു, പാത്തുട്ടി, ആമിന, മറിയക്കുട്ടി, സുഹറ