പയ്യാനക്കൽ: വലിയ തൊടി പറമ്പ് അഹമ്മദ് കോയയുടെ (ബഷീർ ബൂട്സ് ഗാലറി) മകൻ മുഹമ്മദ് അഫ്രീദ് അലി (19) നിര്യാതനായി. മാതാവ്: മുൻഫീക്കത്ത്. സഹോദരങ്ങൾ: ആയിഷ, ഹന്നത്ത്, മുഹാദ്.