ബാലുശ്ശേരി: കുറുമ്പൊയിൽ കരിമ്പിൻതെരി ജാനു (85) നിര്യാതയായി. സഹോദരങ്ങൾ: സരോജിനി, കാർത്തി, ശാരദ, സുകുമാരൻ, സരസ്വതി, പരേതരായ ദാക്ഷായണി, ബാലൻ, ശങ്കരൻ, പ്രഭാകരൻ.