എകരൂൽ: വള്ളിയോത്ത് തറോൽ പരേതനായ മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ മറിയം (80) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ, പരേതയായ സാറ. മരുമക്കൾ: സുബൈദ, അബൂബക്കർ.