ഉള്ള്യേരി: മുചുകുന്ന് ഗവ.കോളജിലെ ലൈബ്രേറിയൻ ആയിരുന്ന ഉേള്ള്യരി 19 ലെ പുനത്തിൽ കണ്ടി കുഞ്ഞിരാമൻ നായർ (73) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ദിവ്യ (ഐ.സി.ഡി.എസ്, ബാലുശ്ശേരി ), ധന്യ (കേരള പൊലീസ്). മരുമക്കൾ: അനീഷ്, ശ്രീജിത്ത്. സഹോദരങ്ങൾ: രാഘവൻ നായർ, കുഞ്ഞികൃഷ്ണൻ നായർ, ഗംഗാധരൻ നായർ, രാജൻ നായർ, സരോജിനി, സുമതി, ഉഷ.