ഉള്ള്യേരി: കന്നൂര് ഏഴുകുളത്തിൽ ശങ്കരൻ (67) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ഷീല, ഷാജി, ഷിജു. മരുമക്കൾ: ബാബു, അശ്വനി, രജിത. സഹോദരങ്ങൾ: ചോയി, പരേതരായ മാതുക്കുട്ടി, ശാരദ.