പയ്യോളി: വടേക്ക കാഞ്ഞിരോളി ആസ്യ (65) നിര്യാതയായി. ഭർത്താവ്: പരേതനായ എടത്തിൽ വി.കെ. മൊയ്തു. മക്കൾ: റഷീദ് (ബഹ്റൈൻ), റഫീഖ് (ഖത്തർ), റസിയ, റഹ്മത്ത്. മരുമക്കൾ: റഷീദ്, റഹീം, സറീന, ഹസീന.