മുട്ടാഞ്ചേരി: ഉമ്മാരക്കുഴിയിൽ ഗോപാലൻ (86) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ബാലകൃഷ്ണൻ, തങ്കം, സൗമിനി, ഷീബ, പരേതയായ റീന. മരുമക്കൾ: ശർമിള, രാഘവൻ, വേലായുധൻ, പ്രേമൻ, ഭാസ്കരൻ. സഹോദരങ്ങൾ: ചാത്തുക്കുട്ടി, ഗംഗാധരൻ, അശോകൻ, ജാനു, ദേവയാനി, ശാരദ, പരേതരായ ലക്ഷ്മി, ദാമോദരൻ.