കൂരാച്ചുണ്ട്: പരിക്കൽ പരേതനായ ജോസഫിെൻറ ഭാര്യ ത്രേസ്യ (95) നിര്യാതയായി. തൊടുപുഴ ഇടവെട്ടിമുട്ടത്തിൽ പുത്തൻപുര കുടുംബാംഗമാണ്. മക്കൾ: പോൾ, എൽസി, ജോസ്, ആൻസി, ജോർജ്, ജോണി. മരുമക്കൾ: ചിന്നമ്മ, തോമസ്, ഷേർളി, അസുന്ത, പരേതരായ മേരി, ജോസ്.