പൂനൂര്: വള്ളില്‍വയല്‍ ഇടത്തുകണ്ടി പരേതനായ ചെറിയേക്കുവിെൻറ മകന് വാസു (66) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: രതീഷ്, സുധീഷ്. മരുമക്കള്‍: ധന്യ, അഖില. സഹോദരങ്ങള്‍: മീനാക്ഷി, ദേവി, പ്രേമ, പരേതനായ ചന്തുക്കുട്ടി.