കൊയിലാണ്ടി: പുളിയഞ്ചേരി മുതിരപ്പൊയിൽതാഴ കുഞ്ഞിമ്മാത (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ശിവാനന്ദൻ, സദാശിവൻ, ജയാനന്ദൻ, സദാനന്ദൻ, സതി, ഷിബിജ. മരുമക്കൾ: പ്രേമ, ദീപ, സിന്ധു, വിനിത, സജീവൻ, അജിത്.