എരഞ്ഞിപ്പാലം: പാലാട്ടുതാഴം വയലിലെ ഷീജാമണി (49) നിര്യാതയായി. ഭർത്താവ്: വള്ളിൽ ബാബു. പിതാവ്: കെ.പി. മോഹനൻ. മാതാവ്: പ്രഭാവതി. മക്കൾ: വിഷ്ണു, ആതിര. മരുമകൻ: നെരോത്ത് പ്രശോഭ്. സഹോദരങ്ങൾ: നിഷ, ഷൈനി.