പേരാമ്പ്ര: കോണ്‍ഗ്രസ് പ്രവർത്തകൻ മൂരികുത്തി പടിഞ്ഞാരക്കര ബാലന് (54) നിര്യാതനായി. പരേതനായ കോവുമ്മല്‍ കുഞ്ഞിരാമെൻറയും ചോയിച്ചിയുടെയും മകനാണ്. സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍, ശാരദ.