താമരശ്ശേരി: അണ്ടോണയിലെ പരേതനായ വല്ലത്താഴത്ത് അയമ്മദ് കുഞ്ഞി ഹാജിയുടെ മകൻ വി.ടി. ഇബ്രാഹിം (77) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സാദിഖ്, ആശിഖ് (സൗദി), ഇസ്ഹാഖ് (ട്രാൻസ്ലേറ്റർ ഹൈദരാബാദ്), സുഹറ. മരുമക്കൾ: ബഷീർ, ശബ്ന, റാശിദ, ഹാജറ.