പയ്യോളി: മണിയൂരിലെ പരേതനായ ചാലിൽ അസ്സയിനാറിെൻറ മകൻ വാണിവയൽ കുനി ഇബ്രാഹിം (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുറഹിമാൻ, സഫിയ, സുബൈദ, നസീർ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, വടകര ഗവ. ഹോസ്പിറ്റൽ), റഷീദ്. മരുമക്കൾ: സഫിയ, മുഹമ്മദ് കോയ, കരീം, നിസ, സഫ്ന.