അത്താണിക്കൽ: പരേതനായ കുന്നുമ്മൽ നാണുവിെൻറ ഭാര്യ ലീല (86) നിര്യാതയായി. മക്കൾ: ഗോകുലൻ (മുൻ കോംട്രസ്റ്റ് ജീവനക്കാരൻ), സ്വർണകുമാർ, പരേതരായ ബാബു, റാണി. മരുമക്കൾ: സുനില, രാധ. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.