വടകര: കോട്ടക്കടവ് റെയില്‍വേ ഗേറ്റിന് സമീപം ടി.കെ. അനീഷ്ബാബു (64) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: അഖില്‍ബാബു, അനുശ്രീ. മരുമകന്: ദിലീഷ് (ബഹ്റൈന്‍). സഹോദരങ്ങള്‍: ടി.കെ നാരായണന്, കുഞ്ഞിരാമന്, ജാനു,ശ്യാമള, പരേതനായ കൃഷ്ണന്.